''സമുദായത്തിന്‍റെ സിംപതി നേടാനുള്ള തന്ത്രമുണ്ടല്ലോ,ആ പരിപ്പ് ഇനി ഇവിടെ വേവില്ല''
2022-09-26 2
"ദ്രോഹമുണ്ടാക്കി മുസ്ലിം സമൂഹത്തെ തിരുവിലിറക്കുക.. എന്നിട്ട് അവകാശം അംഗീകരിച്ച് കൊടുക്കുക.. ഒടുക്കം സമുദായത്തിന്‍റെ സിംപതി നേടുക.. ഇത് കുറേ കാലമായി സി.പി.എമ്മിന്‍റെ തന്ത്രമാണ്.. ആ പരിപ്പ് ഇനി ഇവിടെ വേവില്ല"| First Debate