തൊഴിലാളികളെ കൊണ്ടുവരാൻ കേരളത്തിൽ നിന്ന് പോയ ബസ് ജാർഖണ്ഡിൽ ഗ്രാമവാസികൾ തടഞ്ഞുവെച്ചു

2022-09-25 1,320

ജാർഖണ്ഡിൽ നിന്ന് തൊഴിലാളികളെ കൊണ്ടുവരാൻ കേരളത്തിൽ നിന്നുപോയ ബസ് ഗ്രാമവാസികൾ തടഞ്ഞുവെച്ചു... ബന്ദികളാക്കിയ രണ്ട് ജീവനക്കാരെ ജാർഖണ്ഡ് പൊലീസ് രക്ഷപ്പെടുത്തി. 

Videos similaires