ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ മോഷണ സംഘം കോഴിക്കോട് പിടിയിൽ; മൂന്ന് സ്ത്രീകളും രണ്ട് പുരുഷൻമാരും ഉൾപ്പെടെ 5 പേരാണ് പിടിയിലായത്