''ജിതിൻ നിരപരാധി, തീ കൊണ്ട് തല ചൊറിയണ്ട, പൊള്ളുമെന്ന് മനസ്സിലാക്കിക്കോ''
2022-09-22
1,004
''തീ കൊണ്ട് തല ചൊറിയണ്ട, പൊള്ളുമെന്ന് മനസ്സിലാക്കിക്കോ..എകെജി സെന്ററല്ല അതിന്റെ അപ്പുറത്തെ ആപ്പീസിലേക്കും ഓലപ്പടക്കം എറിയേണ്ട ആവശ്യം ഞങ്ങൾക്കില്ല, ജിതിൻ നിരപരാധി''