ഐശ്വര്യ ഭര്‍ത്താവില്‍ നിന്ന് നേരിട്ടത് ക്രൂര പീഡനങ്ങള്‍, ഞെട്ടിക്കും സത്യാവസ്ഥ

2022-09-20 3,344

Advocate Aiswarya's $uicide: Husband Kannan Nair Arrested
കൊല്ലത്ത് യുവ അഭിഭാഷക തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ഇട്ടിവ തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഐശ്വര്യ ഉണ്ണിത്താന്റെ മരണത്തിലാണ് ഭര്‍ത്താവ് കണ്ണന്‍ നായര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയത്. കൊടിയ മര്‍ദ്ദനമാണ് പലപ്പോഴും ഐശ്വര്യ നേരിട്ടതെന്നും കണ്ണന് പണത്തോട് ആര്‍ത്തിയാണെന്നും ഐശ്വര്യയുടെ സഹോദരന്‍ ആരോപിച്ചു. സ്വന്തം വീട്ടിലേക്ക് ഫോണ്‍ വിളിക്കുന്നതിന് പോലും ഐശ്വര്യയ്ക്ക് വിലക്കുണ്ടായിരുന്നതായി സഹോദരന്‍ അതുല്‍ പറഞ്ഞു


#Kollam #Dowry #Abuse