പുരാരേഖാ വകുപ്പിന് കീഴിൽ ഇടുക്കി ജില്ലയിലാരംഭിക്കുന്ന ഹെറിറ്റേജ് സെന്ററിന്റെ ഉദ്ഘാടനം മന്ത്രി അഹമ്മദ് ദേവർ കോവിൽ നിർവഹിച്ചു.