പരീക്ഷണങ്ങൾ പാളിയ ടീം ഇന്ത്യ ലോകകപ്പില്‍ തകരുമോ? ഇതാ കാരണങ്ങള്‍ | *Cricket

2022-09-19 4,898

Five Reasons Why India's Plans Have Gone Haywire Ahead Of T20 World Cup | ടി20 ലോകകപ്പ് മുന്നില്‍ കണ്ട് രോഹിത്തും കോച്ച് രാഹുല്‍ ദ്രാവിഡും ടീമില്‍ പല പരീക്ഷണങ്ങളും നടത്തിയിരുന്നു. പക്ഷെ ഇവ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്തിരിക്കുന്നതെന്നു പറയേണ്ടി വരും. ലോകകപ്പിനു മുമ്പ് ഇന്ത്യ നടത്തിയ പരീക്ഷണങ്ങള്‍ വിജയം കണ്ടില്ല എന്നു പറയാനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

#Cricket #RohitSharma