Fomer Indian Opener Aakash Chopra against Team India Decisions | ഇന്ത്യ ഷമിക്ക് പകരക്കാരനായി ടീമിലേക്ക് പരിഗണിച്ചത് സീനിയര്‍ പേസര്‍ ഉമേഷ് യാദവിനെയാണ്.ഉമേഷിനെ ഇന്ത്യ ടി20 ടീമില്‍ തിരികെ എത്തിച്ചത് ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
#AakashChopra #RohitSharma #TeamIndia