കുട്ടികൾക്കെതിരെയുള്ള അക്രമങ്ങൾ ചെറുക്കുന്നതിനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി ഒമാൻ നടത്തുന്ന പരിശ്രമങ്ങളെ ഐക്യരാഷ്ട്രസഭ അഭിനന്ദിച്ചു.