UP teacher reacts after video of little boy hugging and apologizing to her goes viral | ക്ലാസുകളില്‍ കുറുമ്പ് കാണിക്കാത്ത കുട്ടികള്‍ വളരെ കുറവായിരിക്കും. കൊച്ചു കുട്ടികളുടെ കുസൃതികള്‍ക്ക് കണ്ണുരുട്ടിയും ചൂരല്‍ എടുത്തും വഴക്ക് പറയുന്ന ടീച്ചര്‍മാരെ നമുക്ക് അറിയാം. അതില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു അധ്യാപികയുടെയും കുഞ്ഞിന്റെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
#ViralVideo #Viral #Student