Tamil Nadu groom's friends get contract signed by bride before wedding. Here's what it says | തമിഴ്നാട്ടിലെ തേനിയിൽ നടന്ന ഒരു വിവാഹ ഉടമ്പടി സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കയാണ്. തമിഴ്നാട്ടിലെ തേനിയിൽ സ്വകാര്യ കോളജ് പ്രഫസറായ ഹരി പ്രസാദും പൂജയും തമ്മിലാണ് വിവാഹം നടന്നത്
#TamilNadu #Wedding