''കുതിരവട്ടം പപ്പു പറയണ പോലെ ഇപ്പം ശരിയാക്കിത്തരാമെന്നാണ് പറഞ്ഞത്''; ആലുവ പെരുമ്പാവൂർ റോഡിലെ കുഴിയിൽ വീണ് പരിക്കേറ്റയാള്‍ മരിച്ചിട്ടും കുഴിയടച്ചില്ല, പ്രതിഷേധം ശക്തം