ഭാരത് ജോഡോ യാത്രയുടെ സംഘാടനം; പത്തനംതിട്ടയില്‍ ഗ്രൂപ്പ് പോര് തുടരുന്നു

2022-09-16 0

ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡുകളിൽ നിന്ന് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കളെ  ഒഴിവാക്കിയെന്നാരോപണം; പത്തനംതിട്ട കോണ്‍ഗ്രസില്‍‌ ഗ്രൂപ്പ് പോര് തുടരുന്നു

Videos similaires