തലസ്ഥനത്ത് വീണ്ടും തെരുവുനായ ആക്രമണം, കടക്കാവൂരിൽ എഴുപതുകാരിയെ നായ കടിച്ചു

2022-09-14 1

തലസ്ഥനത്ത് വീണ്ടും തെരുവുനായ ആക്രമണം, കടക്കാവൂരിൽ എഴുപതുകാരിയെ നായ കടിച്ചു. മണനാക്ക് ഏലപ്പുറം സ്വദശി ലളിതാമ്മക്കാണ് പരിക്കേറ്റത്

Videos similaires