എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ; ഹറം പള്ളിയിൽ വിദേശി അറസ്റ്റിൽ
2022-09-13
1
മക്കയിലെ ഹറം പള്ളിയിൽ ബാനർ പ്രദർശിപ്പിച്ച് വീഡിയോ ചിത്രീകരിച്ച ഉംറ തീർഥാടകൻ അറസ്റ്റിലായി.
എലിസബത്ത് രാജ്ഞിക്ക് വേണ്ടി ഉംറ നിർവഹിക്കുന്നു എന്ന് ബാനറിൽ പ്രദർശിപ്പിച്ച വിദേശിയാണ് അറസ്റ്റിലായത്