പ്രതിദിന എണ്ണയുൽപാദനത്തിൽ വർധനവ് വരുത്തി സൗദിഅറേബ്യ

2022-09-13 2

സൗദിഅറേബ്യ പ്രതിദിന എണ്ണയുൽപാദനത്തിൽ വർധനവ് വരുത്തി. ആഗസ്തിൽ സൗദി പ്രതിദിന ഉൽപാദനത്തിൽ രണ്ടേകാൽ ലക്ഷം ബാരലിന്റെ ഉൽപാദന വർധനവ് വരുത്തിയതായി ഒപെക് കൂട്ടായ്മ വ്യക്തമാക്കി

Videos similaires