എണ്ണ ഉൽപാദനത്തിൽ ഗണ്യമായ വർധന ആവശ്യമില്ലെന്ന നിലപാടിലുറച്ച് ഒപെക് രാജ്യങ്ങൾ
2022-09-13
0
എണ്ണ ഉൽപാദനത്തിൽ ഗണ്യമായ വർധന ആവശ്യമില്ലെന്ന നിലപാടിലുറച്ച് ഒപെക് രാജ്യങ്ങൾ,
അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തി രാജ്യങ്ങളുടെ സമ്മർദം അനുവദിക്കേണ്ടതില്ലെന്നാണ് പ്രധാന എണ്ണ ഉൽപാദക രാജ്യങ്ങളുടെ നിലപാട്