പട്ടികളെ കൊല്ലുന്നതാണോ പരിഹാരം. അവയെ പരിപാലിക്കൂ.. പോസ്റ്റിന് പിന്നാലെ തെറിവിളി

2022-09-13 7,731

Actress Mridula Murali says protect dogs gets huge criticism | 'ക്രൂരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്ന മനുഷ്യരുണ്ട്. എന്നാൽ പരിഹാരം എന്ന നിലയിൽ മനുഷ്യ സമൂഹത്തെ ആകെ കൊന്നൊടുക്കുക. അതാണോ പരിഹാര മാർഗം? അങ്ങനെയാണോ അത് ചെയ്യേണ്ടത്? നായകളെ കൊല്ലുന്നതിന് പകരം അവയെ പുനഃരധിവസിപ്പിച്ച് പരിപാലിക്കുകയാണ് വേണ്ടത്', എന്നായിരുന്നു മൃദുലയുടെ പോസ്റ്റ്.

#MridulaMurali #Mridula #StrayDogsInKerala