ഏറ്റവും കൂടുതൽ തവണ മമ്മൂട്ടിയുടെ നായികയായത് ഇവരായിരുന്നോ ? | *Mollywood

2022-09-13 509

Actresses Who Shared More Screen With Mammootty | അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി സിനിമയിലെത്തിയ മമ്മൂട്ടി ഇന്ന് മലയാള സിനിമയുടെ മെഗാസ്റ്റാറാണ്. 1971 മുതലുള്ള സിനിമാ കരിയര്‍ എടുത്തുനോക്കുമ്പോള്‍ 150ലധികം നടിമാരാണ് മമ്മൂട്ടിയുടെ നായികമാരായി തിളങ്ങിയത്. അതില്‍ തന്നെ മെഗാസ്റ്റാറിനൊപ്പം ഏറ്റവും കൂടുതല്‍ സിനിമകളില്‍ അഭിനയിച്ച പ്രധാനപ്പെട്ട നാല് നടിമാരിതാ.

#Mammootty