മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്ന് പേരെ ലാവ്‍ലിൻ കേസ് പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരായ സിബിഐയുടെ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും