'മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം'

2022-09-12 8

കൊച്ചിയിൽ മത്സ്യത്തൊഴിലാളിക്ക് കടലിൽ വെടിയേറ്റ കേസ് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്ന് മത്സ്യത്തൊഴിലാളികൾ. ഇക്കാര്യം ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയക്കുമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി അറിയിച്ചു

Videos similaires