സംസ്ഥാനത്ത് ഒരാഴ്ച നീണ്ടുനിന്ന ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം. വർണ്ണാഭമായ ഘോഷയാത്ര മുഖ്യമന്ത്രി പിണറായി വിജയൻ ഫ്‌ലാഗ് ഓഫ് ചെയ്യും