ദമ്മാം മാഡ്രിഡ് എഫ്.സി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു

2022-09-11 1

ദമ്മാം മാഡ്രിഡ് എഫ്.സി ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നു. ക്ലബ്ബിന്റെ എട്ടാംവർഷികത്തോടനുബന്ധിച്ച് നടത്തുന്ന ടൂർണ്ണമെന്റിൽ ഇരുപതോളം ടീമുകൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Videos similaires