സൗദിയിൽ ഇന്ത്യൻ സമൂഹവുമായി സംവദിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി
2022-09-11
5
സൗദിയിൽ ഇന്ത്യൻ സമൂഹവുമായി സംവദിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ, കോവിഡ് സമയത്ത് സൗദി അറേബ്യ ഇന്ത്യക്ക് നൽകിയ സഹായങ്ങൾ മറക്കാൻ പറ്റാത്തതാണെന്ന് മന്ത്രി പറഞ്ഞു.