ഇന്തോന്യഷ്യയിൽ ശക്തമായ ഭൂചലനം, സുനാമി മുന്നറിയിപ്പ്
2022-09-11 4,289
7.6 magnitude earthquake jolts Papua New Guinea | തീരദേശ പട്ടണമായ മഡാങിന് സമീപമുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായാണ് റിപ്പോർട്ടുകൾ. അതേസമയം ആദ്യഘട്ടത്തിൽ സുനാമി മുന്നറിയിപ്പ് നൽകിയെങ്കിലും ഭീഷണി നീങ്ങിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു.