Ready to get Rahul Gandhi married to Tamil girl...': Jairam Ramesh shares 'amusing' moment from Bharat Jodo Yatra | രാഹുല്‍ ഗാന്ധിക്ക് വേണ്ടി വിവാഹം ആലോചിക്കട്ടയെന്ന് ഒരു സ്ത്രീ നേരിട്ട് ചോദിക്കുന്നത്താണ് അദ്ദേഹത്തിന്റെ ട്വീറ്റില്‍ പറയുന്നത്. തമിഴ്‌നാട്ടില്‍ നിന്നും ഒരു പെണ്‍കുട്ടിയെ കണ്ടെത്തിത്തരട്ടെ എന്നാണ് രാഹുല്‍ ഗാന്ധിയോട് സ്ത്രീ ചോദിക്കുന്നത്.