''പോപ്പുലർ ഫ്രണ്ട് 45,000 രൂപ സിദ്ദീഖ് കാപ്പന്‍റെ അക്കൗണ്ടിൽ ഇട്ടു എന്നാണാരോപണം"

2022-09-09 0

''പോപ്പുലർ ഫ്രണ്ട് 45,000 രൂപ സിദ്ദീഖ് കാപ്പന്‍റെ അക്കൗണ്ടിൽ് ഇട്ടു എന്നും, അതുപയോഗിച്ച് ഹഥ്‌റസിൽ ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്നുമായിരുന്നു പ്രോസിക്യൂഷന്‍റെ ആരോപണം.. പി.എഫ്.ഐ യുമായി സിദ്ദീഖ് കാപ്പന് ഒരു ബന്ധവും ഇല്ല''- അഡ്വ.ഹാരിസ് ബീരാന്‍

Videos similaires