പുതുമോടി മാറും മുമ്പ് ആ രാത്രി അനീഷ് നിഖിതയെ കൊന്നത് അതിദാരുണമായി

2022-09-07 12,398

Kerala Man Kills Wife By Hitting Her With Metal Lamp, Deatails

ആലപ്പുഴ കിടങ്ങാംപറമ്പ് പുത്തന്‍പറമ്പില്‍ നിഖിതയുടെ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്. കഴിഞ്ഞ ദിവസമായിരുന്നു 26 വയസ്സുള്ള നിഖിതയെ ഭര്‍ത്താവ് അനീഷ് കൊലപ്പെടുത്തിയത്. ഭാര്യയെ സംശയിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിനൊടുവിലായിരുന്നു ക്രൂരമായ കൊല. സംഭവത്തില്‍ അനീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു