ഓണക്കിറ്റ് വിതരണത്തിന് ആവശ്യത്തിനുള്ള കിറ്റുകൾ റേഷൻ കടകളിൽ എത്തിയില്ലെന്ന് പരാതി. കാർഡുടമകളുടെ എണ്ണത്തിലും കുറവ് കിറ്റുകളാണ് നൽകിയതെന്ന് റേഷൻ കടയുടമകൾ പറയുന്നു