സുൽത്താൻ ബത്തേരിയിൽ നാടിനെ ഉത്സവലഹരിയിലാഴ്ത്തി പുലികളി

2022-09-07 1

കടുവയും പുലിയുമൊന്നും വയനാട്ടുകാർക്ക് പുത്തരിയല്ല. ചിലപ്പോളവ ദിവസങ്ങളോളം അവരുടെ ഉറക്കം കെടുത്താറുമുണ്ട്. എന്നാൽ സുൽത്താൻ ബത്തേരി നഗരത്തിലിറങ്ങിയ ഈ പുലികളെ പക്ഷെ, അവർ സന്തോഷത്തോടെ വരവേറ്റു

Videos similaires