വർണ്ണാഭമായ ചടങ്ങോടെ ഓണം വാരാഘോഷത്തിന് തുടക്കമായ

2022-09-07 6

വർണ്ണാഭമായ ചടങ്ങോടെ ഓണം വാരാഘോഷത്തിന് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ ദുൽഖർ സൽമാനും അപർണ ബാലമുരളിയും മുഖ്യാതിഥികളായി

Videos similaires