രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര ഇന്ന് തുടുങ്ങും. കന്യാകുമാരിയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയിൽ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം