സ്‌കൂൾ ഓഫ് ഡ്രാമയിൽ ലൈംഗികാതിക്രമം നടന്നതായി സ്ഥിരീകരണം... ആഭ്യന്തര പരാതി പരിഹാര സെല്ലാണ് സ്ഥിരീകരിച്ചത്... അസി. പ്രൊഫസർ സുനിൽ കുമാറിനെതിരെ അന്വേഷണം നടത്തും