ആറന്മുളഭഗവാന്റെ സദ്യക്കുള്ള വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി യാത്ര തിരിച്ചു
2022-09-05
6
ഓണനാളിൽ ആറന്മുളഭഗവാന്റെ സദ്യക്കുള്ള വിഭവങ്ങളുമായി മങ്ങാട്ട് ഭട്ടതിരി യാത്ര തിരിച്ചു. മങ്ങാട്ടില്ലത്തെ കാരണവര്‍ രവീന്ദ്ര ബാബു ഭട്ടതിരിയാണ് ചെറുവള്ളത്തിൽ യാത്ര തിരിച്ചത്