തിരുവോണം ചെളിക്കുളമാകുമോ..ഈ ജില്ലകൾക്ക് റെഡ് അലർട്ട്

2022-09-05 10,972

Red Alert Declared In Three Districts | സംസ്ഥാനത്ത് നാളെ നാല് ജില്ലകളിൽ റെഡ് അലര്‍ട്ട്, ഉത്രാടത്തിനും പെരുമഴ തന്നെ. ഉത്രാടനാളായ മറ്റന്നാൾ സംസ്ഥാനത്തെ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, എറണാകുളം,ഇടുക്കി കോഴിക്കോട്, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്

#Thiruvonam #Onam2022 #KeralaRains