ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു

2022-09-04 2

ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ആലപ്പുഴ നീർക്കുന്നം വണ്ടാനം സ്വദേശി ഷിയാസ് ഉസ്മാൻ ആണ് മരിച്ചത്