സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന, 120 സ്ഥാപനങ്ങൾക്ക് പിഴ

2022-09-04 5

സൗദിയിൽ വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമ ലംഘനങ്ങൾ കണ്ടെത്തിയ 120 സ്ഥാപനങ്ങൾക്ക് പിഴ ചുമുത്തി. ഗുരുതര നിയമ ലംഘനങ്ങൾ കണ്ടെത്തിയ 11 സ്ഥാപനങ്ങൾ അടച്ച് പൂട്ടി

Videos similaires