രക്ഷിതാവ് ഫീസ് കുടിശ്ശിക വരുത്തിയാൽ വിദ്യാർഥിയുടെ പഠനം തടയാൻ പാടില്ല
2022-09-04 1
രക്ഷിതാവ് സ്‌കൂള്‍ ഫീസ് കുടിശ്ശിക വരുത്തിയതിന് വിദ്യാര്‍ഥിയെ സ്‌കൂളില്‍ നിന്ന് പുറത്താക്കുവാനോ തുടര്‍ പഠനം തടയുവാനോ പരീക്ഷയെഴുതുന്നതില്‍ നിന്ന് തടയുവാനോ സ്വകാര്യ സ്‌കൂളുകള്‍ക്ക് അവകാശമില്ലെന്ന് സൗദി ഉപഭോക്തൃ സംരക്ഷണ സമിതി