കോഴിക്കോട് മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരെ മർദിച്ച കേസിലെ മുഴുവൻ പ്രതികളും DYFI പ്രവർത്തകർ; ഏഴ് പേരെയും തിരിച്ചറിഞ്ഞതായി പൊലീസ്