ട്യൂഷൻ ക്ലാസിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം
2022-09-03
1
ട്യൂഷൻക്ലാസിലേക്ക് പോകുന്ന വിദ്യാർഥികൾക്ക് നേരെ തെരുവ് നായയുടെ ആക്രമണം... ഓടുന്നതിനിടയിൽ വിദ്യാർഥി വീണു... മലപ്പുറം പട്ടിക്കാട് ചുങ്കത്ത് ചൊവ്വാഴ്ചയാണ് സംഭവം. സംഭവത്തിന്റെ സി.സി ടി.വി ദൃശ്യങ്ങൾ മീഡിയവണിന്