തെരുവുനായയുടെ കടിയേറ്റ 12 വയസ്സുകാരി ഗുരുതരാവസ്ഥയിൽ... പത്തനംതിട്ട റാന്നിയിലാണ് സംഭവം... രണ്ടാഴ്ച മുൻപ് പാൽ വാങ്ങാൻ പോകുന്നതിനിടെയാണ് കുട്ടിയെ തെരുവുനായ കടിച്ചത്