30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി

2022-09-03 0

 30 ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി . മലപ്പുറം മേലാറ്റൂരിൽ  വിൽപ്പനക്കായി എത്തിച്ച ലോഡ് കണക്കിന് പുകയില ഉൽപ്പന്നങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്

Videos similaires