പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ, കൊച്ചി മെട്രോയുടെ പുതിയ പാത ഉദ്ഘാടനത്തിന്

2022-09-01 0

രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ. കൊച്ചി മെട്രോയുടെ പേട്ട - എസ്.എൻ ജങ്ഷൻ പാത ഉദ്ഘാടനം ചെയ്യും.

Videos similaires