കോഴിക്കോട് മെഡിക്കൽ കോളേജിൽ മാധ്യമ പ്രവർത്തകന് മർദനം

2022-08-31 2

''ഒരു കൂട്ടം ആളുകൾ സെക്യൂരിറ്റിക്കാരനെ മർദിക്കുകയായിരുന്നു.. ആളുകൾ ഓടിക്കൂടിയപ്പോൾ ഞാൻ വിഷ്യൽ പകർത്താൻ നോക്കി.. പെട്ടന്നവർ ഫോൺ പിടിച്ചു വാങ്ങി എന്നെ ക്രൂരമായി മർദിച്ചു..''-
കോഴിക്കോട് മെഡിക്കൽ കോളേജിൽ മാധ്യമ പ്രവർത്തകന് മർദനം.. മാധ്യമം ലേഖകൻ
 പി. ഷംസീറിനാണ് മർദനമേറ്റത്‌

Videos similaires