തെരുവു നായ ശല്യം നിയമസഭയിൽ ഉന്നയിച്ച് പി. കെ ബഷീർ എംഎൽഎ
2022-08-30 126
''രാവിലെ കുട്ടികൾക്ക് സ്‌കൂളിൽ പോകാൻ കഴിയുന്നുണ്ടോ? ഈ നായിക്കൾക്ക് വന്ധീകരണമൊക്കെ നടത്താം.. അതൊക്കെ ശരിയാ പക്ഷെ വായ കൊണ്ടാണ് കടിക്കുന്നെ.. അതിനെന്തെങ്കിലും മാർഗണ്ടോന്നാ സാറേ ആലോചിക്കണ്ടത്'' തെരുവു നായ ശല്യം നിയമസഭയിൽ ഉന്നയിച്ച് പി. കെ ബഷീർ എംഎൽഎ