DYFI നേതാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ RSS പ്രവർത്തകനെ പൊലീസ് വിട്ടയച്ചു
2022-08-30
0
DYFI ജില്ലാ പ്രസിഡൻറിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ RSS പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ചു... പിന്നീട് അറസ്റ്റ് ചെയ്യാമെന്ന് കരുതിയാണ് വിട്ടയച്ചതെന്ന് പൊലീസ്