സമരക്കാർക്കായി കൊണ്ടുവന്ന ഭക്ഷണം പൊലീസ് തിരിച്ചയച്ചെന്നാരോപണം; വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ അനിശ്ചിതകാല നിരാഹാര സമരത്തിൽ