ഭക്ഷണം കഴിക്കുന്നതിനിടെ രണ്ടാമതും പപ്പടം ചോദിച്ചു... ആലപ്പുഴയില്‍ വിവാഹ സദ്യക്കിടെ കൂട്ടയടി... കസേരകൾ തല്ലിത്തകർത്തു, മൂന്ന് പേർക്ക് പരിക്ക്