കെടി ജലീലിനെതിരെ കേസ് എടുക്കാൻ ഡൽഹി പൊലീസിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട ഹരജി ഡൽഹി റോസ് അവന്യുകോടതി ഇന്ന് പരിഗണിക്കും