''മലയാളത്തിൽ നല്ല കൃതികൾ ഇറങ്ങുന്നുണ്ട് , എം.ടി പറഞ്ഞതിനോട് യോജിപ്പില്ല''
2022-08-28
0
''മലയാളത്തിൽ നല്ല കൃതികൾ ഇറങ്ങുന്നുണ്ട്...
ഇക്കാര്യത്തിൽ എം.ടി പറഞ്ഞതിനോട് യോജിപ്പില്ല''-
സ്ത്രീകൾ അശ്ലീലമെഴുതുമ്പോൾ കൂടുതൽ വിറ്റുപോകുമെന്ന ടി. പത്മനാഭന്റെ പ്രസ്താവന തെറ്റാണെന്ന്
സാഹിത്യകാരൻ സേതു